krishnan

കൊച്ചുതോവാള :കൊടുവാഴയിൽ കൃഷ്ണൻ തങ്കപ്പൻ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കല്ലാണി(കൂത്തറ കുടുംബാംഗം). മക്കൾ: ശാരദ, ഗോപാലകൃഷ്ണൻ, സുഭദ്ര, ജ്യോതിമായ, ലളിതാംബിക, പ്രഭ, ഷേർളി, ജോബിതാര. മരുമക്കൾ: രാജപ്പൻ, ശാന്തകുമാരി, ഭാസി, രാജ്കുമാർ, ഗിരീഷ്, പ്രസാദ്, ഉദയൻ, രാജീവ്.