തൊടുപുഴ: ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റായി എം.എം ഷാജഹാൻ നദ് വിയെ തെരഞ്ഞെടുത്തു. പി.പി. കാസിം(വൈസ് പ്രസിഡന്റ്) പി.പി കുഞ്ഞുമുഹമ്മദ്(സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഡോ. എ.പി ഹസൻ, പി.പി അനസ്, പി.ഇ. ഷാജഹാൻ, ഇ.എച്ച് ബഷീർ, കെ.എം മൈദീൻ, സുബൈർ ഹമീദ്, എ.പി അബ്ദുൽഅസീസ്, ഷമീർ മുഹമ്മദ്, വി.എ മീരാൻ, മൊയ്ദീൻ പരപ്പ്, സി.എ ഹുസൈൻ(കമ്മറ്റി അംഗങ്ങൾ) പി.പി. കാസിം തൊടുപുഴ, ഇ.എം അബ്ദുൽകരീം അടിമാലി, എച്ച്. അബ്ദുറഹീം കുമളി(ഏരിയ പ്രസിഡന്റുമാർ) ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂേക്കാട്ടൂർ, അസി.സെക്രട്ടറി സാദിഖ് ഉളിയിൽ എന്നിവർതെരഞ്ഞെടുപ്പിന് നേതൃത്വംനലകി.