കുമളി: റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ റോഡരികിൽ നിക്ഷേപിച്ചു. സ്പ്രിംഗ് വാലി മുരിക്കടി റോഡിലാണ് മാലിന്യം തള്ളിയത്. ഉപയോഗശൂന്യമായ ക്ലോസറ്റുകളും കല്ലും ഇഷ്ടികളും മറ്റ് പാഴ് വസ്തുക്കളും മണ്ണിനൊപ്പമുണ്ട്.