പുറപ്പുഴ: പഞ്ചായത്ത് കൃഷിഭവനിൽ ഗുണമേന്മയുള്ള ഹൈബ്രിഡ്, കുള്ളൻ, നാടൻ തെങ്ങിൻതൈകൾ എത്തി. ആവശ്യമുള്ള കർഷകർ ഉടൻതന്നെ കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.