തെക്കുംഭാഗം : മാവറ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ആനിക്കാട് വടക്കേൽ കുടുംബാംഗമാണ് . മക്കൾ: ജോർജ്, ആനീസ്, ബേബി, മേരി, ലാലി, ജെയ്സൺ. മരുമക്കൾ: ചാലക്കുടി വട്ടക്കുഴിയിൽ ചാക്കോ, വാഴക്കുളം പുൽപറമ്പിൽ എൽസി, കലൂർ കോയ്ത്താനത്ത് മേരി, കലൂർ പാറേപുരയ്ക്കൽ ആന്റണി, ഏഴല്ലൂർ കൊച്ചുവെമ്പിള്ളിൽ ജോസ്‌കുട്ടി, കോതമംഗലം പുന്നോർകോട്ട് സ്റ്റെല്ല.