രാജാക്കാട് : രാജകുമാരി മുരിക്കുംതൊട്ടി ആലനോലിക്കൽ അവിരാ മത്തായി (99) നിര്യാതനായി. ഭാര്യ പരേതയായ റോസ തൊടുപുഴ വള്ളോപ്പിള്ളിയിൽ കുടുംബാഗം. മക്കൾ : ചിന്നമ്മ, എൽസി, പരേതനായ ജോയി, ദേവസ്യ, മേരി, റോസിലി, റിൻസി. മരുമക്കൾ: മൈക്കിൾ, ബേബി, റോസിലി, ഡെയ്‌സി, സണ്ണി, ബിജു, ജോൺ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് മുരിക്കുംതൊട്ടി സെന്റ് മരിയാഗൊരേത്തി പള്ളി സെമിത്തേരിയിൽ.