chinnamma

തട്ടക്കുഴ:അമയപ്പറമ്പിൽ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചിലവ് ക്രിസ്തുരാജ് പളളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫ്രാൻസിസ്, ജോസഫ്, ഫിലോമിന, റോസമ്മ.