gopalakrishnannair

മറയൂർ: മറയൂർ ടൗണിലെ പലചരക്ക് വ്യാപാരിയും കൃഷ്ണ ലോഡ്ജ് ഉടമയുമായ പുതിയമഠത്തിൽ ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ ഷീല. മക്കൾ: നീതു, നിതീഷ്. മരുമകൻ: അജിത്ത് (ചേർത്തല) സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.