iob-kunjan

അരിക്കുഴ: നാരുംതോട്ടത്തിൽ കുഞ്ഞൻ നാരായണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ നളിനാക്ഷി അരിക്കുഴ കടമ്പാനത്ത് കുടുംബാംഗം. മക്കൾ: സരള, ഷാജി, സജീവ്, സുനിത (ബഹ്‌റിൻ). മരുമക്കൾ: ശശി വള്ളിക്കുന്നത്ത് ചോറ്റാനിക്കര, മല്ലിക കക്കാട്ടുശേരി പാണിയേലി, ഷീല കണിയാംകുടിയിൽ വണ്ടമറ്റം, ഉണ്ണി (ബഹ്‌റിൻ) ഈന്തുങ്കൽ അരിക്കുഴ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.