തൊടുപുഴ: തൊണ്ടിക്കുഴ കുന്നുംപുറത്ത് മാധവൻ നായർ (രാജപ്പൻ പാപ്പ -63) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രാധാമണി (അങ്കണവാടി ടീച്ചർ, തെക്കുഭാഗം). മക്കൾ: ബാബു രാജ്, ബിനിൽരാജ്. മരുമക്കൾ: രാജി, ധന്യ.