karthyayani
കാർത്ത്യായനി

തൊടുപുഴ: അയ്യമ്പാറ ഇലവനാൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: ശാന്ത, തങ്കമ്മ, തങ്കച്ചൻ, ലക്ഷ്മി, വത്സല, കൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ, ശിവൻ, തങ്കമണി, ചെല്ലപ്പൻ, സജീവൻ, സുമ. സംസ്‌കാരം ഇന്ന് രണ്ടിന് അയ്യമ്പാറ വീട്ടുവളപ്പിൽ.