thomas

കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട കൊറ്റത്തിൽ തോമസ് തോമസ് (കുഞ്ഞേട്ടൻ - 82) നിര്യാതനായി . ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ മുകളേൽ കുടുംബാംഗമാണ്. മക്കൾ സിസ്റ്റർലിസി (ഒറീസ) ,സിസ്റ്റർ.സെലിൽ (ആർ.എഫ്.ടി.എസ്), ടോമി, സജി. മരുമക്കൾ ഷൈനി, സിൻസി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് തൊവരയാർ ഇൻഫന്റ് ജീസസ് പള്ളി സെമത്തേരിയിൽ.