വെങ്ങല്ലൂർ : അമ്പലപ്പുറത്ത് സുകുമാരൻ (76) നിര്യാതനായി.ഭാര്യ :കമലമ്മ (റിട്ട. ഡി.എം.ഒ ഓഫീസ് പൈനാവ് ).മക്കൾ.ലേഖ, ഇന്ദു ലാൽ (കെ.എസ്.ഇ.ബി. അണക്കര), ആശ, ലതിക മരുമക്കൾ. സുരേഷ് ബാബു, ദീപ, സേതു (കെ.എസ് ഇ.ബി. പത്തനംതിട്ട), ശ്യാം (വാട്ടർ അതോറിറ്റി, കോട്ടയം) സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ശാന്തിവനം പൊതുശ്മശാനത്തിൽ. :