kamalam

തൊടുപുഴ : വെങ്ങല്ലുർ ശ്രേയസ് വീട്ടിൽ പരേതനായ നമ്പിരാജ ശർമ്മയുടെ ഭാര്യ എസ് കമലം (79) നിര്യാതയായി. മക്കൾ: താര (ടീച്ചർ ,മുംബൈ), രമ (കോടതി, ദേവികുളം), ദീപ (ദില്ലി). മരുമക്കൾ: പരേതനായ രാമഭദ്രൻ (മുംബൈ), രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), സുബ്രമണ്യൻ (റെയിൽവേ മുംബൈ). സംസ്‌കാരം ഇന്ന് 2 ന് തൊടുപുഴ ബ്രാഹ്മണ ജന സമൂഹ ശ്മശാനത്തിൽ.