രാജാക്കാട്: കുളപ്പാറച്ചാൽ മല്ലികാസദനം പരേതനായ നാരായണൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (84) നിര്യാതയായി. പത്തനംതിട്ട പെരുവേലിൽ കുടുംബാംഗമാണ് . മക്കൾ : സുധാമണി, മല്ലികാദേവി, എം. എൻ ഹരിക്കുട്ടൻ (സി.പി.എം രാജാക്കാട് ഏരിയ സെക്രട്ടറി). മരുമക്കൾ: ഗോപാലകൃഷ്ണൻ മേനോൻ (സഹകരണ വകുപ്പ് റിട്ട. അസ്സി. രജിസ്ട്രാർ), പരേതനായ പി. ജി നരേന്ദ്രനാഥ്, പി. എസ് വൽസല (റിട്ട. എൽ. എച്ച്. എസ്). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.