അടിമാലി: ഭിശേക്ഷിക്കാർക്കായി ഇംഗ്ലണ്ടിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചഅനീഷ് .പി.രാജനെ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. വസതിയിലെത്തി അഭിനന്ദിച്ചു. . എം.പി.യൊടൊപ്പം എ.പി.ഉസ്മാൻ ,പി.ഡി.ജോസഫ്, റോയി കൊച്ചുപുര തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു,