robi

ഏഴുമുട്ടം: ഞാറക്കുളം എൻ. ജെ. ജോർജിന്റെ മകൻ റോബി എൻ ജോർജ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രുഷകൾക്ക് ശേഷം ചാലാശ്ശേരി സെന്റ് പീയൂസ് പള്ളിയിൽ. ഓര്യ: പന്നി മറ്റം കാനത്തിൽ സംഗീത. മക്കൾ അന്ന, മരിയ. സഹോദരങ്ങൾ: ജിജി, സ്വപ്ന, അനീഷ്.