തൊടുപുഴ : കാഞ്ഞിരമറ്റം കുരവിക്കാട്ടിൽ കെ.വി. മനോഹരൻ ആചാരിയുടെ മകൻ രാജേഷ് കെ.എം. (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ തുഷാര താമരക്കാട്ട് കണ്ണൻകോട്ടിൽ കുടുംബാംഗം. മകൾദേവപ്രിയ (സെന്റ്‌ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, മുതലക്കോടം)