തൊമ്മൻകുത്ത് .മണ്ണൂക്കാട് വട്ടമറ്റത്തിൽ പരേതനായ പോളിന്റെ മകളും ആന്ധ്രാപ്രദേശ് സ്വദേശി പരേതനായ സുബ്ബരാജിന്റെ ഭാര്യയുമായ ആൻസി വി. പി (53)നിര്യാതയായി സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 2 ന് മണ്ണൂക്കാട് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ ഗീതിക ,നന്ദന. .