kalyaniraman

ഇടവെട്ടി: മരവെട്ടിച്ചുവട് കാഞ്ഞിരത്താംതൊട്ടിയിൽ പരേതനായ രാമൻ അയ്യപ്പന്റെ ഭാര്യ കല്യാണി രാമൻ(83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തറവാട്ട് വളപ്പിൽ നടക്കും. മക്കൾ: ബാബു, കോമളം, സാജു, ശോഭ. മരുമക്കൾ: പുഷ്പ, രാജപ്പൻ, ആശ, ബിജു.