രാജാക്കാട് : രാജകുമാരി ഒറ്റപ്ലാക്കൽ ജോസഫ് ദേവസ്യ(കോടിക്കര ഐപ്പ് -80) നിര്യാതനായി. ഭാര്യ അന്നമ്മ ജോസ്ഗിരി കാക്കനാട്ട് കുടുംബാംഗം. മക്കൾ : തങ്കച്ചൻ, ലില്ലി, ഷെൽവി, സാജൻ, പരേതനായ ഷിന്റോ. മരുമക്കൾ : ഷേർലി, തങ്കച്ചൻ (സീന സ്റ്റോഴ്‌സ്, രാജാക്കാട്), സണ്ണി, ജോളി, സംസ്‌കാരം ഇന്ന് രാവിലെ 11 ന് രാജകുമാരി ദൈവമാതാ പള്ളിയിൽ.