കൊടുവേലി: അറയ്ക്കൽ മത്തായി ഐപ്പ് (87) നിര്യാതനായി. ഭാര്യ മറിയക്കുട്ടി പുളിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ത്രേസ്യാമ്മ5, ആലീസ്, ചിന്നമ്മ, റെജീന, ജോസ്, തോമസ്. മരുമക്കൾ: പരേതനായ ജോസ് തെക്കേൽ വെട്ടിമറ്റം, ജോസ് കരിങ്കുന്നം, സാബു പാലയ്ക്കമറ്റത്തിൽ ചിറ്റൂർ, ബേബി പള്ളിത്താഴത്ത് മണക്കാട്, സ്റ്റീഫൻ കൊന്നയ്ക്കൽ പൊന്നന്താനം,ഗ്രേസി കല്ലുകാട്ടിൽ കാഞ്ഞാർ, ഷാന്റി തെക്കേ കൈതയ്ക്കൽ പണിക്കൻകുടി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊടുവേലി ലിറ്റിൽഫ്ളവർ ചർച്ചിൽ.