കരിമണ്ണൂർ: കുറുമ്പാലമറ്റം വേലിയ്ക്കകത്ത് ശിശുഗുപ്തൻ(64) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര എലിക്കുളം കണ്ണംകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആശ(ഡബ്ളിയു. പി. സി തൊടുപുഴ സ്റ്റേഷൻ), അനൂപ് (കരിമണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ). മരുമക്കൾ: സന്തോഷ് ചെമ്പനാനിക്കൽ കുറുമ്പാലമറ്റം,ചിത്ര മങ്ങാട്ട് പിറവം( സൗദി)