രാജാക്കാട് : അമ്പലക്കവല എരപ്പനാൽ പരേതനായ നാരായണന്റെ ഭാര്യ മാധവി ( 80) നിര്യാതയായി. അടിമാലി കളരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : പ്രദീപ്, മിനി, അനി. മരുമക്കൾ: സജീവ്, വിനുകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .