iob-nisa

തൊടുപുഴ: മാർത്തോമ കോയിങ്കൽ (ഒറ്റിതോട്ടത്തിൽ)​ പരേതനായ കൊന്താലംകുഞ്ഞിന്റെ ഭാര്യ നിസ (62)​ നിര്യാതയായി. മക്കൾ: സൈന,​ സുനീ‍ർ,​ ഷെമീർ. മരുമക്കൾ: ഇസ്മായിൽ,​ ഷാഹിദ,​ റിയ. കബറടക്കം നടത്തി.