നാകപ്പുഴ: ചായനാനിക്കൽ (കാക്കനാട്ട്) സോജി സി. ജോസിന്റെ ഭാര്യ അനുജി (47) നിര്യാതയായി. കാളിയാർ തെക്കേക്കര കുടുംബാംഗമാണ്. മകൾ: ലിപിക. സംസ്കാരം ഇന്ന് 3.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.