mariam

തട്ടക്കുഴ: പുത്തിരിയ്ക്കൽ മറിയം ഉലഹന്നാൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 3 ന് വസതിയിലാരംഭിച്ച് പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.സഹോദരങ്ങൾ: പരേതരായ സ്‌കറിയ, ജോൺ, ഏലി, അന്നമ്മ, മേരി.