കുണിഞ്ഞി: കുണിഞ്ഞി ജയ് ഭാരത് ലൈബ്രറി, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ്‌ ലേസർ സെന്റർ കണ്ണാശുപത്രി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 28ന് ഉച്ചയ്ക്ക് 1.30 മുതൽ നാല് വരെ കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ സൗജന്യനേത്രപരിശോധന ക്യാമ്പ് നടത്തും.