തൊടുപുഴ: എസ്.എൻ.ഡി.പി യോഗം എറണാകുളം,​ കോട്ടയം,​ ഇടുക്കി ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും മേഖലാ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ ജെമിനി ടൂറിസ്റ്റ് ഹോമിൽ നടക്കും. യോഗം നേതാക്കൾ യോഗത്തിൽ പങ്കെടുക്കമെന്ന് യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അറിയിച്ചു.