വെള്ളത്തൂവൽ: വടക്കേശെല്ല്യംപാറ കലൂർ വീട്ടിൽ ജോസഫ് വർക്കി (പാപ്പച്ചൻ- 90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാകുട്ടി കല്ലാർകുട്ടി പോത്താനിക്കാട്ട് കുടുംബാംഗം. മക്കൾ: ജോർജ് (റിട്ട. റേഷനിംഗ് ഇൻസ്‌പെക്ടർ, മേരി, ആന്റണി, സെലിൻ, സി. റോസ് മരിയ (എസ്.എ.ബി.എസ് ജർമനി), ഷാന്റി, ഷൈജി, സി. റെയ്സി (എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ ഹൗസ്, കുതിരക്കല്ല്). മരുമക്കൾ: ജോസഫ് വെട്ടിക്കുഴ, ലിസി (റിട്ട. ടീച്ചർ ഫാത്തിമമാതാ സ്‌കൂൾ, കൂമ്പൻപറ), അഗസ്ത്യൻ കൊന്നത്തടി, സാലി ഓലിക്കൽ, ജോസ് നെല്ലിമറ്റം, സ്റ്റെല്ലി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വടക്കേശെല്യംപാറ സെന്റ് മേരീസ് പള്ളിയിൽ.