അടിമാലി: 200 ഏക്കർ അയ്യംപാറയിൽ എ.എം. ജോർജ് (65) നിര്യാതനായി. മക്കൾ: ശ്രീജ, ശ്രീന, ശ്രീജേഷ്. മരുമക്കൾ: കുഞ്ഞുമോൻ, ജോബി. സംസ്കാരം ഇന്ന് രാവിലെ 10ന് 200 ഏക്കർ സി.എം.എസ് പള്ളിയിൽ.