mathew
മാത്യു ഏബ്രഹാം

ഉപ്പുതറ: പരപ്പ് കോട്ടിരിക്കൽ മാത്യു ഏബ്രഹാം (62) നിര്യാതനായി. ഭാര്യ: ചെമ്മണ്ണ് കിണറ്റുകര ലില്ലിക്കുട്ടി. മക്കൾ: പ്രിറ്റി, പ്രവീൺ (പി.ഡബ്ല്യു.ഡി ഓഫിസ്, കോട്ടയം). മരുമകൻ: സുനിൽ കണിയാംപറമ്പിൽ വെള്ളയാംകുടി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.