വെള്ളത്തൂവൽ പഞ്ചായത്ത് : വെള്ളത്തൂവൽ പഞ്ചായത്തിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വൈഗ പുരുഷ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് രാവിലെ 10.30 ന്

തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് : മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് രാവിലെ 10.30 ന്