brijeetha
ബ്രിജിത്ത

മുട്ടം: പുളിയ്ക്കൽ പരേതനായ ഫ്രാൻസിസിന്റെ മകൾ ബ്രിജിത്ത (81)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങനാട് സെന്റ് തോമസ് ഫോറോനാ പള്ളിയിൽ.