വണ്ണപ്പുറം: മുണ്ടൻമുടി മേക്കുഴികാട്ടിൽ ഔസേഫിന്റെ ഭാര്യ ത്രേസ്യാ (77) നിര്യാതയായി. മക്കൾ: സോഫി, അന്നക്കുട്ടി, മിനി, ഷൈല, സ്റ്റെല്ല, ജോണി, ജോജോ. മരുമക്കൾ: സെബാസ്റ്റ്യൻ, തങ്കച്ചൻ, ഷിബു, റോയി, ജോർജ്, ഷൈനി, ബിൻസി. സംസ്‌കാരം ഇന്ന് 12.30 ന് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ.