തൊടുപുഴ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സെ്ര്രപംബർ ഒന്നു മുതൽ എട്ടുവരെ എട്ടുനോമ്പു തിരുന്നാൾ ആഘോഷിക്കും. രാവിലെ 7.30 മുതൽ പരിശുദ്ധ കുർബാന ഉണ്ടായിരിക്കും.