കേരള കർഷക യൂണിയൻ (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി ബാബു വർഗീസ് തൊട്ടിയിലിനെ (തൊടുപുഴ) തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് മത്തായി മന്നപ്പിള്ളിൽ അറിയിച്ചു.