ഉടുമ്പന്നൂർ : കിഴക്കൻപാടം മമ്പള്ളിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. അരിക്കുഴ നമ്പ്യാമീത്തിൽ കുടുംബാംഗം. മക്കൾ: പുഷ്പൻ (ന്യൂസ്പേപ്പർ ഏജന്റ്), ശോഭന, മോഹനൻ, ഷാജി, സുദർശൻ, സജി. മരുമക്കൾ: രമ, മനോഹരൻ, തുളസി, ഷൈലജ, വിജി.