എടാട് : പൊട്ടനാനിയിൽ ജോയിയുടെ ഭാര്യ മേരി (56) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് എടാട് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജെയ്‌മോൾ, ജോമോൾ, ജോയൽ. മരുമക്കൾ: ബിജു കൊട്ടുപിള്ളിൽ (വണ്ണപ്പുറം), സോജു കൊല്ലംപടിക്കൽ (കോലഞ്ചേരി)