തൊടുപുഴ : ആനക്കൂട്ട് പുത്തൻപുരയിൽ രാജേന്ദ്രൻ നായർ ( ബാബു- 62 റിട്ട: കെഎസ് ആർറ്റിസി ഡ്രൈവർ )നിര്യാതനായി . ഭാര്യ: ഉഷ തൃക്കളത്തൂർ പുത്തൻപുരയിൽ കുടുബാംഗമാണ് .മകൻ ഹരികഷ്ണൻ .സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃക്കളത്തർ വസതിയിൽ നടക്കും.