sisily

ഉടുമ്പന്നൂർ : കിഴക്കുംപാടം പരിയാരത്ത് പരേതനായ അവറാച്ചന്റെ ഭാര്യ സിസിലി (63)​ നിര്യാതയായി. കരിമണ്ണൂർ നാറാണത്ത് കുടുംബാംഗമാണ്. മക്കൾ : ബിനോയ്,​ പ്രദീപ്,​ അനീഷ്. മരുമക്കൾ : ലാക്സി,​ ജെൻസി,​ ദിവ്യ.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഉടുമ്പന്നൂർ (മങ്കുഴി)​ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.