തൊടുപുഴ : അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഇന്ന് രാവിലെ 8 മുതൽ ഇടുക്കിയിലെ കഞ്ഞിക്കുഴി, കൊന്നത്തടി, മരിയാപുരം പഞ്ചായത്തുകളിലെ ജനങ്ങളെ നേരിൽ കാണുന്നതാണ്. രാവിലെ 7 മുതൽ 10.30 വരെ കഞ്ഞിക്കുഴി പഞ്ചായത്തിലും,​ 10.30 മുതൽ 1.30 വരെ കൊന്നത്തടി പഞ്ചായത്തിലും നടക്കും. ,​ ഉച്ചകഴിഞ്ഞ് 2 ന് തങ്കമണി മാത്യു മത്തായിയുടെ നവതി ആഘോഷ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് 3.30 മുതൽ 7 വരെ മരിയാപുരം പഞ്ചായത്തിലും ജനസമ്പർക്ക പരിപാടി നടക്കും.