sarasamma

ശാന്തിഗ്രാം: കടത്തനാട്ട് സുകുമാരന്റെ ഭാര്യ സരസമ്മ (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .തൊടുപുഴ തെക്കേടത്ത് കുടുംബാംഗംമാണ് .മക്കൾ;ശ്രീജിത്ത്, ശ്രീജാമോൾ, ശ്രീകല, ശ്രീജേഷ്. മരുമക്കൾ: അനു, വേലായുധൻ, രശ്മി.