ഉടുമ്പന്നൂർ : മാടകയിൽ ഭാർഗവൻ (91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭാർഗവി അറയ്ക്കൽ കുടുംബാംഗംമാണ്. മക്കൾ: സുധ, അശ്വതി മധു, ഗീത. മരുമക്കൾ: കേശവൻ, സാലി, അശോകൻ.