ശാന്തിഗ്രാം: ഇടിഞ്ഞമല പനന്താനത്ത് ലൂക്കോസ് (കുട്ടിച്ചായാൻ- 85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സിമത്തേരിയിൽ .ഭാര്യ : മറിയം ഇളങ്ങുളം പൊൻമല കുടുംബാംഗംമണ്. മക്കൾ: ലീലമ്മ, ജെസി,മനി, ജോസ്, സിബി ,വനോദ്. മരുമക്കൾ :ബോബൻ മുള്ളംകുഴിയിൽ (ഉപ്പുതറ), ജോർജ് പുത്തരിയിൽ (രാജാക്കാട്), സജി കുറുന്തോട്ടത്തിൽ (വാഴവര) ,സാലി, സുജ, സെലിന.