omana

കാഞ്ഞാർ : പൈമ്പിള്ളിൽ പി.ഐ സുകുമാരന്റെ (റിട്ട എൻജിനിയർ, ജലസേചനവകുപ്പ്) ഭാര്യ ആർ. ഓമന (69-റിട്ട. എച്ച്.എം, ഐ.എച്ച്. ഇ.പി ഗവ. എച്ച്.എസ് കുളമാവ് ) നിര്യാതയായി. ആവോലി നിരവത്ത് കുടുംബാംഗമാണ്. മക്കൾ : സിമി (ശ്രീനാരായണ ആർട്സ് ആന്റ് സയൻസ് കോളേജ് കുമരകം), ഐശ്വര്യ (കാരുണ്യ യൂണിവേഴ്സിറ്റി കോയമ്പത്തൂർ). മരുമകൻ: സജീവ് (ഗവ. കോളേജ് കോട്ടയം). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.