ഇടുക്കി : ജില്ലാ ആശുപത്രിയിൽ സിസിടിവി സ്ഥാപിക്കുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജില്ലയുടെ പരിധിയിൽ ഉള്ളവർ മാത്രം ടെണ്ടറുകൾ സമർപ്പിച്ചാൽ മതിയാകും. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232474.