iob-kunjachan

പുതുക്കാട് (തൃശ്ശൂർ): മുപ്ലിയം തന്നിട്ടാംമാക്കൽ കുഞ്ഞച്ചൻ (ലൂക്ക- 70) നിര്യാതനായി. ഭാര്യ പരേതയായ എൽസി നാഗപ്പുഴ ഏഴാനിക്കാട്ട് വലിയപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രാജി, രാജേഷ് (തന്നിട്ടാംമാക്കൽ ഇലക്ട്രിക്കൽസ് ആന്റ് സാനിറ്ററീസ്, കോടാലി), രമ്യ. മരുമക്കൾ: ഷാജു മാളിയേക്കൽ, (അന്തിക്കാട് പഞ്ചായത്ത് മെമ്പർ), സംഗീത കുന്നത്ത് (ചേലക്കര), ജെയ്‌മോൻ പുളിന്താനത്ത്, പാലാ (ആൾ കേരള ടിംബർ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി). സംസ്‌കാരം നാളെ രാവിലെ 10ന് മുപ്ലിയം അസംപ്ഷൻ പള്ളി കുടുംബ കല്ലറയിൽ.