santha

തൊടുപുഴ: വണ്ടമറ്റം പുതിയവീട്ടിൽ പരേതനായ സോമശേഖരപിള്ളയുടെ ഭാര്യ പി. ആർ. ശാന്താസോമൻ(68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വണ്ടമറ്റത്ത് വീട്ടുവളപ്പിൽ.