കോടിക്കുളം: പ്ലാശ്ശേരിൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മ തങ്കപ്പൻ(82) നിര്യാതയായി.സംസ്‌കാരം നടത്തി. വഴിത്തല കുരിക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : പ്രഭാകരൻ, പുഷ്‌കരൻ, മധുസൂധനൻ. മരുമക്കൾ : ഗിരിജ, സുലോചന, ഷീല.